الله أكبر الله أكبر الله أكبر
لا إله إلا الله الله أكبر
الله أكبرولله الحمد
വലിയ പെരുന്നാള് വന്നല്ലോ
സന്തോഷ നാള്..
നന്മ നിറഞ്ഞൊഴുകും ലോകത്തിൻ
ഉല്ലാസനാള്..
വലിയ പെരുന്നാള് വന്നല്ലോ
സന്തോഷ നാള്
നന്മ നിറഞ്ഞൊഴുകും ലോകത്തിൻ
ഉല്ലാസനാള്
അത്തറ് മുക്കി പറക്കും കാറ്റേ
എത്തറ നാളായ് കണ്ടിട്ട്
ദിക്ക് റ് പാടി പറക്കും കിളിയെ
എത്തുകയില്ലേ നേരത്ത്
വലിയ പെരുന്നാള് വന്നല്ലോ
സന്തോഷ നാള്
നന്മ നിറഞ്ഞൊഴുകും ലോകത്തിൻ
ഉല്ലാസനാള്.....
️ഇഷ്ടമായാൽ like ചെയ്തോളു
ട്ടൊ
മനത്തമ്പിളി വിടരും നേരം
മനസ്സിൽ പൂത്തിരി കത്തുന്നെ
പള്ളിയിൽ നിന്നും തക്ബീർ ധ്വനികൾ
കേൾക്കുമ്പോൾ മനം കുളിരുന്നെ
മനത്തമ്പിളി വിടരും നേരം
മനസ്സിൽ പൂത്തിരി കത്തുന്നെ
പള്ളിയിൽ നിന്നും തക്ബീർ ധ്വനികൾ
കേൾക്കുമ്പോൾ മനം കുളിരുന്നെ
മൈലാഞ്ചി ചോപ്പിൻ നാള്
മനസിൻ അത് കനവിന് നാള്
എന്മനതാരിലെ ഓർമയിൽ ഒത്തിരി നാളായി...
പെരുന്നാള് .....
വലിയ പെരുന്നാള് വന്നല്ലോ
സന്തോഷ നാള്
നന്മ നിറഞ്ഞൊഴുകും ലോകത്തിൻ
ഉല്ലാസ നാള്
ഈദ് മുബാറക്