menu-iconlogo
logo

കാളിയുണ്ണീ പെണ്ണിനേറേ....

logo
Lyrics
ആ.... ആ... ആ....ആ.... ആ... ആ....ആ.... ആ... ആ....ആ.... ആ... ആ....

മം....മം....മം....

കാളിയുണ്ണീ പെണ്ണിനേറേ....

മിന്നും പൊന്നും വേണ്ടാന്ന്...

ഉണ്ണിക്കാളീ പെണ്ണവൾക്ക്...

ആരിരാരോം വേണ്ടാന്ന്...

കാളിയുണ്ണീ പെണ്ണിനേറേ...

മിന്നും പൊന്നും വേണ്ടാന്ന്...

ഉണ്ണിക്കാളീ പെണ്ണവൾക്ക്...

ആരിരാരോം വേണ്ടാന്ന്...

പാൽ കുറുക്കും ചക്കരച്ചൊൽ പായസങ്ങൾ വേണ്ടാന്ന്...

വെളള്യരഞ്ഞാൺ കെട്ടും വേണ്ടാ.... വെള്ളികെട്ടിയ വാൾ വേണം..

അച്ഛനോളം ചേർന്ന് പോകും..

ആ കുറുമ്പിൻ തുണ്ടാണ്...

അച്ഛനോമന മോളാണ്

ഉണ്ണിക്കാളി പെണ്ണാണ്...

അച്ഛനോമന മോളാണ്

ഉണ്ണിക്കാളി പെണ്ണാണ്...

തേനെന്നും പാലെന്നും ചൊല്ലാതെ മാമുണ്ണും പൊന്നുണ്ണി വാവ്വ്യായാണ്...

വേതാളം തോളേറീ ചാഞ്ചക്കം ചായുന്ന ചേലുള്ള ചിങ്കാരീ...

കാളിയുണ്ണീ പെണ്ണിനേറേ...

മിന്നും പൊന്നും വേണ്ടാന്ന്...

ഉണ്ണിക്കാളീ പെണ്ണവൾക്ക്...

ആരിരാരോം വേണ്ടാന്ന്...

ഇഷ്ടാഗാനങ്ങളുടെ ക്വാളിറ്റി ട്രാക്കുകൾ ലഭിക്കുവാനായി...Contact Starmaker ID: 13387309682

മേലെ മേഘ... കുന്നു കേറും..

വെള്ളിത്തിങ്കൾ ചൂടാനും...

അല്ലിയാമ്പൽ തണ്ടുപോലേ...

അമ്മ ചൂടിൽ വാടാനും....

മേലെ മേഘ.. കുന്നു കേറും..

വെള്ളിത്തിങ്കൾ ചൂടാനും...

അല്ലിയാമ്പൽ തണ്ടുപോലേ...

അമ്മ ചൂടിൽ വാടാനും....

ഈ ഉടുക്കിൻ ചെമ്പടച്ചേൽ നാദങ്ങളിൽ ആടാനും..

വെള്ളിടിവാൾ വെട്ടം കാണാൻ തഞ്ചി കൊഞ്ചിയ മോളാണ്...

അമ്മയോളം ചേർന്ന് പോകും..

പാൽ നുറുങ്ങിൻ തേനാണ്

അച്ഛനോമന മോളാണ്

ഉണ്ണിക്കാളി പെണ്ണാണ്...

അച്ഛനോമന മോളാണ്

ഉണ്ണിക്കാളി പെണ്ണാണ്...

തേനെന്നും പാലെന്നും ചൊല്ലാതെ മാമുണ്ണും പൊന്നുണ്ണി വാവ്വ്യായാണ്...

വേതാളം തോളേറീ ചാഞ്ചക്കം ചായുന്ന ചേലുള്ള ചിങ്കാരീ...

കാളിയുണ്ണീ പെണ്ണിനേറേ...

മിന്നും പൊന്നും വേണ്ടാന്ന്...

ഉണ്ണിക്കാളീ പെണ്ണവൾക്ക്...

ആരിരാരോം വേണ്ടാന്ന്.....

ഇഷ്ടാഗാനങ്ങളുടെ ക്വാളിറ്റി ട്രാക്കുകൾ ലഭിക്കുവാനായി...Contact Starmaker ID: 13387309682

കേളി കേട്ട.. കൈലാസമേ...

മഞ്ഞളാടും..കീഴ്കാവിൽ...

കാലുറയ്ക്കും കുഞ്ഞവൾക്ക്...

കാൽചിലമ്പോ സമ്മാനം...

കേളി കേട്ട.. കൈലാസമേ...

മഞ്ഞളാടും.. കീഴ്കാവിൽ...

കാലുറയ്ക്കും കുഞ്ഞവൾക്ക്..

കാൽചിലമ്പോ സമ്മാനം...

കാരമുള്ളിൻ തുമ്പു നീറ്റിൽ കാപ്പണിഞ്ഞ പെണ്ണാള്..

ചെമ്പനിനീർ ചോപ്പും ചേല... കച്ചചുറ്റിയ മോളാണ്...

നല്ലരിവാൾ തേച്ച കല്ലിൽ.. ജീവനേകും പെണ്ണാണ്...

അച്ഛനോമന മോളാണ്

ഉണ്ണിക്കാളി പെണ്ണാണ്...

അച്ഛനോമന മോളാണ്

ഉണ്ണിക്കാളി പെണ്ണാണ്...

തേനെന്നും പാലെന്നും ചൊല്ലാതെ മാമുണ്ണും പൊന്നുണ്ണി വാവ്വ്യായാണ്...

വേതാളം തോളേറീ ചാഞ്ചക്കം ചായുന്ന ചേലുള്ള ചിങ്കാരീ...

ആരിരാരോ... മം... മം... മം....