ഉണ്ടോ സഖി
ഒരു കുല മുന്തിരി വാങ്ങിടു
വാനയ്നാലാണ കയ്യിൽ
ഉണ്ട് പ്രിയേ കല്ബിലൊരാശ
മുന്തിരി തിന്നിടുവാ..ൻ
അങ്ങാര് എന്നറിയില്ലേ
അങ്ങീനാട്ടിലെ രാജവല്ലേ
അങ്ങുവെറും നാലണയില്ലാ
യജകനായെന്നോ......
Song
NOUFAL
NOU4LOVE
പ്രാണ സഖി നന്നായറിയാം
ഞാനി നാട്ടിലാമിറാണെന്നു
എന്നാലും എന്റേതായൊരു
ദിർഹവുമില്ല പ്രിയേ...
പ്രാണ സഖി നന്നായറിയാം
ഞാനി നാട്ടിലാമിറാണെന്നു
എന്നാലും എന്റേതായൊരു
ദിർഹവുമില്ല പ്രിയേ
അമവീയം രാജകുമാരൻ
സുഗലോലുപനാം
ഇബിനുൽ അസീസും
അധികാരം കൈ വന്നപ്പോൾ
ഫക്കിറായ് മാറി
ഉണ്ടോ സഖി
ഒരു കുല മുന്തിരി വാങ്ങിടു
വാനയ്നാലാണ കയ്യിൽ
ഉണ്ട് പ്രിയേ കല്ബിലൊരാശ
മുന്തിരി തിന്നിടുവാ..ൻ
thanks