F നീ മുകിലോ പുതുമഴ മണിയോ
തൂവെയിലോ ഇരുളല നിഴലോ
അറിയില്ലിന്നു നീയെന്ന ചാ..രുത
അറിയാമിന്നിതാണെന്റെ ചേ..തന
ഉയിരിൽ നിറയും അതിശയകര ഭാവം
ഉം... ഉം..ഉം..ഉം
M നീ മുകിലോ പുതുമഴ മണിയോ
തൂവെയിലോ ഇരുളല നിഴലോ
Shoukathali kaipuram
M നീ..യെന്ന മേഘത്തിൻ പടവുകൾ കയറി
ഞാനേതോ മാരിപ്പൂ തിരയുകയായി
F ചൂടാൻ മോ...ഹമായ്
നീളും കൈ...കളിൽ
ഇതളടരുകയാണോ
മായാ സ്വപ്നം പോലെ
M നീ മുകിലോ പുതുമഴ മണിയോ
തൂവെയിലോ ഇരുളല നിഴലോ
F അറിയില്ലിന്നു നീയെന്ന ചാ...രുത
M അറിയാമിന്നിതാണെന്റെ ചേ...തന
MF ഉയിരിൽ നിറയും അതിശയകര ഭാവം..
ഉം..ഉം..ഉം..ഉം..
Shoukath_