ശിവ ശംഭോ..ശംഭോ...ശിവ ശംഭോ..ശംഭോ...
ശിവ ശംഭോ..ശംഭോ...ശിവ ശംഭോ......
ശിവ ശംഭോ..ശംഭോ...ശിവ ശംഭോ..ശംഭോ...
ശിവ ശംഭോ..ശംഭോ...ശിവ ശംഭോ......
നരനായി...ങ്ങനെ ജനിച്ചു ഭൂ...മിയിൽ
നരക വാ...രിധീ നടുവിൽ ഞാൻ....
നരകത്തീ...ന്നെന്നെ കരകേറ്റീ..ടേണം
തിരുവൈക്കം...വാഴും ശിവ ശംഭോ...
മരണ കാ..ലത്തെ ഭയത്തെ ചിന്തിച്ചാൽ
മതിമ...റന്നു പോം..മനമെല്ലാം...
മനതാരിൽ....വന്നു വിളയാടീ..ടേണം
തിരുവൈക്കം...വാഴും ശിവ ശംഭോ...
ശിവ ശിവാ.... യെന്നു പറയാ..വതല്ല
മഹമായാ....തന്റെ പ്രകൃതികൾ......
മഹ മായാ.... നീ...ക്കിട്ടരുളേണം... നാഥാ
തിരുവൈക്കം...വാഴും ശിവ ശംഭോ.
വലിയോ.രൂ...കാട്ടിൽ അകപ്പെട്ടേ...ഞാനും
വഴിയും കാ...ണാതെ ഉഴലുമ്പോൾ.....
വഴിയിൽ നേ..ർവഴി അരുളേണം..നാഥാ...
തിരുവൈക്കം...വാഴും ശിവ ശംഭോ...
എളുപ്പമാ...യുള്ള വഴിയേ കാ..ണുമ്പോൾ
ഇടക്കിടേ....ആറു പടിയുണ്ട്......
പടിയാറും..കടന്നവിടെ ചെ..ല്ലുമ്പോൾ
ശിവനെ കാ..ണാകും ശിവ ശംഭോ..
ശിവ ശംഭോ..ശംഭോ...ശിവ ശംഭോ..ശംഭോ...
ശിവ ശംഭോ..ശംഭോ...ശിവ ശംഭോ......
ശിവ ശംഭോ..ശംഭോ...ശിവ ശംഭോ..ശംഭോ...
ശിവ ശംഭോ..ശംഭോ...ശിവ ശംഭോ......
ശിവ ശംഭോ..ശംഭോ...ശിവ ശംഭോ..ശംഭോ...
ശിവ ശംഭോ..ശംഭോ...ശിവ ശംഭോ......
ശിവ ശംഭോ..ശംഭോ...ശിവ ശംഭോ......
ശിവ ശംഭോ..ശംഭോ...ശിവ ശംഭോ......