menu-iconlogo
logo

Ethrayo jenmamai

logo
Lyrics
കാറ്റോടു മേഘം മെല്ലെ ചൊല്ലി

സ്നേഹാർദ്രമേതോ സ്വകാര്യം

മായുന്ന സന്ധ്യേ നിന്നെ തേടി

ഈറന്‍ നിലാവിന്‍ പരാഗം

എന്നെന്നും നിന്‍ മടിയിലെ പൈതലായ്

നീ മൂളും പാട്ടിലെ പ്രണയമായ്

നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ

എത്രയോ ജന്മമായ്

നിന്നെ ഞാന്‍ തേടുന്നു

ഉം..ഉം..ആ..ആ

അത്രമേലിഷ്ടമായ്

നിന്നെയെന്‍ പുണ്യമേ

ഉം.. ഉം

ദൂര തീരങ്ങളും മൂകതാരങ്ങളും

സാക്ഷികള്‍

ഉം... ഉം

ലാ ലലാ ലാലലാ

ലാ ലലാ ലാലലാ