തെരനനാ.....തെരനനാ....
തെരനനാ.....തെരനനാ....
ചെമ്പകപ്പൂ കാട്ടിലെ ചിത്രമണി പൊയ്കയിൽ
കണ്ടു ഞാൻ നിന്നെ ചെന്താമാരെ
ചെമ്പകപ്പൂ കാട്ടിലെ ചിത്രമണി പൊയ്കയിൽ
കണ്ടു ഞാൻ നിന്നെ ചെന്താമാരെ
എന്റെ കരൾ കൊമ്പിലിൻ
ചാറ്റൽ മഴ ചോലയിൽ
വന്നു പൂത്തുലഞ്ഞിടുമൊ
ചൊല്ലാതിരേ... ചെന്താമാരെ...
ചെമ്പകപ്പൂ കാട്ടിലേ.....
ചെമ്പകപ്പൂ കാട്ടിലെ ചിത്രമണി പൊയ്കയിൽ
കണ്ടു ഞാൻ നിന്നെ ചെന്താമാരെ