M_ആത്മാവിലെ പൂംകോടിയിൽ
വൈഡൂര്യമായി വീണു നീ..
F_ആത്മാവിലെ പൂംകോടിയിൽ
വൈഡൂര്യമായി വീണു നീ..
M_അനഘാനിലാവിൻ മുടികോതി നിൽക്കേ
വാർമതിയായ് നീ എന്നോമനേ...
F_ആ..ആ..ആ.ആ.ആ...
M_മ് ......മ് ......മ് ......മ് ......
F_ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈകുമ്പിളിൽ
M_ഉണരും സ്മൃതിയലയിൽ
ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ...