തിരുവോണപ്പുലരിതന്
തിരുമുല്ക്കാഴ്ച്ച വാങ്ങാന്
തിരുമുറ്റമണിഞ്ഞൊരുങ്ങീ...
തിരുമേനി എഴുന്നള്ളും സമയമായീ..
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ...
തിരുവോണപ്പുലരിതന്
തിരുമുല്ക്കാഴ്ച്ച വാങ്ങാന്
തിരുമുറ്റമണിഞ്ഞൊരുങ്ങീ...
തിരുമേനി എഴുന്നള്ളും സമയമായീ..
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ..