menu-iconlogo
logo

Olanjali Kuruvi (short ver.)

logo
Lyrics
ഈ പുലരിയിൽ കറുകകൾ

തളിരിടും വഴികളിൽ

നീ നിൻ മിഴികളിൽ ഇളവെയിൽ

തിരിയുമായി വരികയോ

ജനലഴിവഴി പകരും

നനുനനെയൊരു മധുരം

ഒരു കുടയുടെ തണലിലണയും നേരം

പൊഴിയും മഴയിൽ..

ഓലഞ്ഞാലി കുരുവി

ഇളം കാറ്റിലാടിവരൂ നീ

കൂട്ടുകൂടി കിണുങ്ങി

മിഴിപ്പീലി മെല്ലെ തഴുകീ

നറുചിരിനാലുമണിപ്പൂവുപോൽ വിരിഞ്ഞുവോ

ചെറുമഷിത്തണ്ട്നീട്ടി വന്നടുത്തു നിന്നുവോ

മണിമധുരം നുണയും കനവിൻ മഴയിലോ നനയും

ഞാനാദ്യമായി

ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി

വരൂ നീ കൂട്ടുകൂടി കിണുങ്ങി

മിഴിപ്പീലി മെല്ലെ തഴുകീ

Olanjali Kuruvi (short ver.) by vanijayaram/P Jayachandran - Lyrics & Covers