menu-iconlogo
huatong
huatong
avatar

Oru Chiri Kandaal Short

Vijay Yesudashuatong
epokvaepokvahuatong
Lyrics
Recordings
കണ്ടില്ലാ കണ്ടാൽ

കഥയെന്തോ ഏതാണോ

കൊതികൊണ്ടെൻ മാറോരം

മൈനാ ചിലക്കുന്നു

തൊട്ടില്ലാ തൊട്ടാൽ

വിരൽ പൊള്ളിവിയർത്താലോ

കുറുവാലികാറ്റേ നീ

കുറുകിയുണർത്തീലേ

അമ്പിളിമാമനുദിക്കണൊ

രന്തിയിലാകാശം പോലെ

എന്റെ കിനാവിനെയുമ്മയിൽ

മൂടണ പഞ്ചാരപ്രാവേ

കാതിൽ വന്നു ചൊല്ലുമോ

കനവിൽ കണ്ടകാരിയം...

ഒരു ചിരി കണ്ടാൽ

കണി കണ്ടാൽ അതു മതി

ഒരു വിളി കേട്ടാൽ

മൊഴി കേട്ടാൽ അതു മതി

അണിയാര പന്തലിനുള്ളിൽ

അരിമാവിൻ കോലമിടാം

തിരുതേവി കോവിലിനുള്ളിൽ

തിറയാട്ടക്കുമ്മിയിടാം

ഈ കുഞ്ഞാം കിളി കൂവുന്നതു

കുയിലിനറിയുമോ...

ഒരു ചിരി കണ്ടാൽ

കണി കണ്ടാൽ അതു മതി

ഒരു വിളി കേട്ടാൽ

മൊഴി കേട്ടാൽ അതു മതി..

More From Vijay Yesudas

See alllogo

You May Like