menu-iconlogo
huatong
huatong
Lyrics
Recordings
മിന്നലഴകേ മിന്നുമഴകേ

നിലാമഴയില്‍ നനയുമഴകേ

മെല്ലെ മെല്ലെ നീ എന്നരികിലൊന്നണയാമോ

തിങ്കളെറിയും പൂനിലാവേ

മണിമുകിലേ മാരിവില്ലേ

കൊഞ്ചി കൊഞ്ചിയെന്‍ കൂടെനീ പോരാമോ

എന്നുയിരേ.. എന്നഴകേ..ഭൂമിയിലേ.. ദേവതയേ..

എന്നോമലേ എന്നന്തരാത്മാവില്‍

മന്ത്രമോതിയവളേ....

മിന്നലഴകേ മിന്നുമഴകേ

നിലാമഴയില്‍ നനയുമഴകേ

മെല്ലെ മെല്ലെ നീ എന്നരികിലൊന്നണയാമോ

തിങ്കളെറിയും പൂനിലാവേ

മണിമുകിലേ മാരിവില്ലേ

കൊഞ്ചി കൊഞ്ചിയെന്‍ കൂടെനീ പോരാമോ

More From Vineeth Sreenivasan/Jakes Bejoy/MAYA

See alllogo

You May Like