കരിനീല കണ്ണിലെന്തെടി
കവിള്‍ മുല്ലപൂവിലെന്തെടി
കിളിവാതില്‍ ചില്ലിലൂടെ നിന്‍മിന്നായം
ഒളി കണ്ണാല്‍ എന്നെ നോക്കവേ
കളിയായി കണ്ട കാരിയം
മറുവാക്കാല്‍ ചൊല്ലി
മെല്ലെ നീ വായാടി
കുളിരോല പന്തലിട്ടു ഞാന്‍
തിരുതാലി തൊങ്ങലിട്ടു ഞാന്‍
വരവേല്‍ക്കാം നിന്നെയെന്റെ പൊന്നേ...ഹോ
കരിനീല കണ്ണിലെന്തെടി
കവിള്‍ മുല്ലപൂവിലെന്തെടി
കിളിവാതില്‍ ചില്ലിലൂടെ നിന്‍മിന്നായം
THANK YOU
UPLODED BY
SMITHA AJIT