menu-iconlogo
huatong
huatong
avatar

Kasavinte Thattamittu (short ver.)

Vineeth Sreenivasanhuatong
astorinogzzhuatong
Lyrics
Recordings
കസവിന്റെ തട്ടമിട്ടു

വെള്ളിയരഞ്ഞാണമിട്ടു

പൊന്നിന്റെ കൊലുസ്സുമിട്ടൊരു

മൊഞ്ചത്തി...

കൂന്താലിപ്പുഴയൊരു വമ്പത്തി...

കൂന്താലിപ്പുഴയൊരു വമ്പത്തി...

ഇവളുടെ മുന്നും പിന്നും

കണ്ടു കൊതിച്ചവർ..

മിന്നും മെഹറും കൊണ്ടു നടന്നവർ

കൂനിക്കുടി താടി വളർത്തി...

കയറൂരിപ്പാഞ്ഞു കന്നിപ്പഹയത്തി...

കൂന്താലിപ്പുഴയൊരു വമ്പത്തി...

കൂന്താലിപ്പുഴയൊരു വമ്പത്തി...

കുളിരിന്റെ തട്ടുടുത്തു

തുള്ളിവരും നാണമൊത്തു

പെണ്ണിന്റെ പുതുക്കനെഞ്ചൊരു

ചെണ്ടല്ലേ....നീ

കൂന്താലിപ്പുഴയുതു കണ്ടില്ലേ...

നീ... കൂന്താലിപ്പുഴയുതു കണ്ടില്ലേ...

അവളുടെ അക്കംപക്കം

നിന്നവരൊപ്പന

ഒപ്പം പലതും കിട്ടിമെനഞ്ഞതും

കൂടേകൂടേ പാടി ഒരുക്കി....

തലയൂരിപ്പോന്നു കള്ളിപ്പഹയത്തി..

കൂന്താലിപ്പുഴയൊരു വമ്പത്തി....

കൂന്താലിപ്പുഴയൊരു വമ്പത്തി..

More From Vineeth Sreenivasan

See alllogo

You May Like