menu-iconlogo
huatong
huatong
avatar

Kalli Poonkuyile (Short.ver)

Virushuatong
fegatastichuatong
Lyrics
Recordings
This beautiful track

ഊരാകെ തെണ്ടുന്നോരമ്പല പ്രാവുകൾ

നാടാകെ പാടിയപ്പോൾ

കള്ളക്കഥ കാട്ടുതീയായ് പടർന്നു

കാകനെ സ്നേഹിച്ച കാവളം പെൺ‌ കിളി

കഥയറിയാതിരുന്നു

പിന്നെ പിന്നെ കാതരയായ് കരഞ്ഞു

ആലോലം നീല പൂങ്കാവിൽ

നീ നിന്‍ പുള്ളി തൂവൽ ചിക്കി

ചിഞ്ചില്ലം പുഞ്ചിരിച്ചു

കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയേ

കാതിൽ മെല്ലെ ചൊല്ലുമോ

കാവതി കാക്കതൻ കൂട്ടിൽ

മുട്ടയിട്ടന്നൊരു നാൾ

കാനനം നീളെ നീ പാറി പറന്നൊരു

കള്ളം പറഞ്ഞതെന്തെ

കള്ളി പൂങ്കുയിലേ

കന്നി തേന്മൊഴിയേ

കാതിൽ മെല്ലെ ചൊല്ലുമോ

Thanks for singing

Please support if you like the song

More From Virus

See alllogo

You May Like