#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
എത്ര നല്ലവൻ എൻ യേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
എത്ര നല്ലവൻ എൻ യേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
എണ്ണിയാൽ തീർന്നിടാ നന്മകൾ ചെയ്തവൻ
എന്നെ സ്നേഹിച്ചവൻ ഹല്ലേലൂയാ
എണ്ണിയാൽ തീർന്നിടാ നന്മകൾ ചെയ്തവൻ
എന്നെ സ്നേഹിച്ചവൻ ഹല്ലേലൂയാ
എത്ര നല്ലവൻ എൻ യേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
പ്രിയരേവരും പ്രതികൂലമാകുമ്പോൾ
പാരിലേറിടും പ്രയാസ വേളയിൽ
പ്രിയരേവരും പ്രതികൂലമാകുമ്പോൾ
പാരിലേറിടും പ്രയാസ വേളയിൽ
പൊന്മുഖം കണ്ടു ഞാൻ യാത്ര ചെയ്തീടുവാൻ
പോന്നു നാഥൻ കൃപ നല്കുകീ പൈതലിൽ
പൊന്മുഖം കണ്ടു ഞാൻ യാത്ര ചെയ്തീടുവാൻ
പോന്നു നാഥൻ കൃപ നല്കുകീ പൈതലിൽ
എത്ര നല്ലവൻ എൻ യേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
നായകനവൻ നമുക്ക് മുൻപിലായ്
നൽവഴികളെ നിരത്തീടുന്നവൻ
നായകനവൻ നമുക്ക് മുൻപിലായ്
നൽവഴികളെ നിരത്തീടുന്നവൻ
നന്ദിയാൽ പാടും ഞാൻ നല്ലവൻ യേശുവെ
നാളെന്നും വാഴ്ത്തീടും തൻ മഹാ സ്നേഹത്തെ
നന്ദിയാൽ പാടും ഞാൻ നല്ലവൻ യേശുവെ
നാളെന്നും വാഴ്ത്തീടും തൻ മഹാ സ്നേഹത്തെ
എത്ര നല്ലവൻ എൻ യേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
എത്ര നല്ലവൻ എൻ യേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
എത്ര നല്ലവൻ എൻ യേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
എണ്ണിയാൽ തീർന്നിടാ നന്മകൾ ചെയ്തവൻ
എന്നെ സ്നേഹിച്ചവൻ ഹല്ലേലൂയാ
എണ്ണിയാൽ തീർന്നിടാ നന്മകൾ ചെയ്തവൻ
എന്നെ സ്നേഹിച്ചവൻ ഹല്ലേലൂയാ
എത്ര നല്ലവൻ എൻ യേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#