ഇത്രയേറെ നന്മ എനിക്കേകാന്‍
അത്ര എന്നെ സ്നേഹിക്കുന്നു ദൈവം
വ്യര്‍ത്ഥമായി പോയൊരെന്റെ ജീവന്‍
അര്‍ത്ഥവും, രൂപവും നീയേകി
വാക്കുകളില്ലാ,
നന്ദി ചൊല്ലുവാന്‍
കാഴ്‌ച്ചയേകാം എന്റെ മാനസം
ഇത്രയേറെ നന്മ എനിക്കേകാന്‍
അത്ര എന്നെ സ്നേഹിക്കുന്നു ദൈവം
വ്യര്‍ത്ഥമായി പോയൊരെന്റെ ജീവന്‍
അര്‍ത്ഥവും, രൂപവും നീയേകി
വാക്കുകളില്ലാ,
നന്ദി ചൊല്ലുവാന്‍
കാഴ്‌ച്ചയേകാം എന്റെ മാനസം
————————————–
ആഴക്കടലില്‍, അലഞ്ഞൊരെന്നെ
ആശ്വാസ തീരം കാട്ടി
ആര്‍ദ്ര സ്നേഹത്തിന്‍, പൊന്‍സ്നേഹിക്കുന്റെ
ആത്മാവില്‍ നീ തലോടി
ആഴക്കടലില്‍, അലഞ്ഞൊരെന്നെ
ആശ്വാസ തീരം കാട്ടി
ആര്‍ദ്ര സ്നേഹത്തിന്‍, പൊന്‍ തൂവലാല്‍ എന്റെ
ആത്മാവില്‍ നീ തലോടി
ക്ലേശങ്ങളില്‍ എന്‍, കൂട്ടാളിയായി
എനിക്കാശ്വാസ തേന്മഴയായി
ക്ലേശങ്ങളില്‍ എന്‍, കൂട്ടാളിയായി
എനിക്കാശ്വാസ തേന്മഴയായി
ഇത്രയേറെ നന്മ എനിക്കേകാന്‍
അത്ര എന്നെ സ്നേഹിക്കുന്ന ദൈവം
വ്യര്‍ത്ഥമായി പോയൊരെന്റെ ജീവന്‍
അര്‍ത്ഥവും, രൂപവും നീയേകി
വാക്കുകളില്ലാ,
നന്ദി ചൊല്ലുവാന്‍
കാഴ്‌ച്ചയേകാം എന്റെ മാനസം
————————————–
പാഴ്‌ച്ചെടിയായ്, വളര്‍ന്നൊരെന്നെ
നൽശാഖിയായ് മാറ്റി
പാത അറിയാതലഞ്ഞൊരെന്നെ
തന്‍ പാതെ ചേര്‍ത്തണച്ചു
പാഴ്‌ച്ചെടിയായ്, വളര്‍ന്നൊരെന്നെ
നൽശാഖിയായ് മാറ്റി
പാത അറിയാതലഞ്ഞൊരെന്നെ
തന്‍ പാതെ ചേര്‍ത്തണച്ചു
ഭാരങ്ങളെല്ലാം, ക്രൂശായ് വഹിച്ചെന്നെ
തന്‍ സ്വന്തമാക്കി മാറ്റി
എൻ ഭാരങ്ങളെല്ലാം, ക്രൂശായ് വഹിച്ചെന്നെ
തന്‍ സ്വന്തമാക്കി മാറ്റി
ഇത്രയേറെ നന്മ എനിക്കേകാന്‍
അത്ര എന്നെ സ്നേഹിക്കുന്നു ദൈവം
വ്യര്‍ത്ഥമായി പോയൊരെന്റെ ജീവന്‍
അര്‍ത്ഥവും, രൂപവും നീയേകി
വാക്കുകളില്ലാ,
നന്ദി ചൊല്ലുവാന്‍
കാഴ്‌ച്ചയേകാം എന്റെ മാനസം
ഇത്രയേറെ നന്മ എനിക്കേകാന്‍
അത്ര എന്നെ സ്നേഹിക്കുന്നു ദൈവം
വ്യര്‍ത്ഥമായി പോയൊരെന്റെ ജീവന്‍
അര്‍ത്ഥവും, രൂപവും നീയേകി
വാക്കുകളില്ലാ,
നന്ദി ചൊല്ലുവാന്‍
കാഴ്‌ച്ചയേകാം എന്റെ മാനസം...
ഈശോ അനുഗ്രഹിക്കട്ടെ...