പാൽ നിലാവിനും ഒരു നൊമ്പരം
പാതിരാക്കിളി എന്തിനീ മൗനം
സാഗരം മനസിലുണ്ടെങ്കിലും
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല
പാൽ നിലാവിനും ഒരു നൊമ്പരം
മാനം മേലെ താരങ്ങൾ
ചിമ്മി ചിമ്മി കത്തുമ്പോൾ
ഇരുട്ടിലെ തെമ്മാടി കൂട്ടിൽ....
തുടിക്കുമീ തപ്പു താളങ്ങൾ...
പാൽ നിലാവിനും ഒരു നൊമ്പരം
പാതിരാക്കിളി എന്തിനീ മൗനം
സാഗരം മനസിലുണ്ടെങ്കിലും
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല