നിത്യസുന്ദര നിർവൃതിയായ് നീ!
നിൽക്കുകയാണെന്നാത്മാവിൽ
നിത്യസുന്ദര നിർവൃതിയായ് നീ!
നിൽക്കുകയാണെന്നാത്മാവിൽ
വിശ്വമില്ലാ നീയില്ലെങ്കിൽ..
വീണടിയും ഞാനീ മണ്ണിൽ
വിശ്വമില്ലാ നീയില്ലെങ്കിൽ..
വീണടിയും ഞാനീ മണ്ണിൽ
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർഥം..
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം..
അകലേ
അകലേ
നീലാകാശം...