ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ
ചുംബമേൽക്കാൻ സുഖമാണല്ലേ
ചെമ്പകമലരേ കളി പറയാതെ
കരിവണ്ടേ കൊതി തുള്ളാതെ
മധുവിധു രാവിതിലെല്ലാം പണ്ട്
പതിവാണല്ലോ
ഹോ കണ്ണിണകൾ
കടുകു വറുക്കണ് സുഖമാണല്ലോ
കവിളിണകൾ
ചോന്നു തുടിക്കണ് പതിവാണല്ലോ
ഒരു വട്ടം കൂടി പറയണതെന്തിനി
ഞാൻ ഞാൻ ഞാൻ
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി
നീ വരുമോ വരുമോ
I just wanna love you love you
ചുണ്ടിൽ തോട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി
ഞാൻ തനിയെ..പോരാം
ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ
ചുംബനമേൽക്കാൻ സുഖമാണല്ലേ
ചെമ്പകമലരേ കളി പറയാതെ
കരിവണ്ടേ കൊതി തുള്ളാതെ
മധുവിധു രാവിതിലെല്ലാം പണ്ട്
പതിവാണല്ലോ
ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ
ചുംബമേൽക്കാൻ സുഖമാണല്ലേ
better just tell me tell me tell me
സ്നേഹം തൊട്ടു തൊട്ടു തരുമോ
കനവിൽ മുട്ടി മുട്ടി
നീ വരുമോ വരുമോ
ഹോ കണ്ണിണകൾ
കടുകു വറുക്കണ് സുഖമാണല്ലോ
കവിളിണകൾ
ചോന്നു തുടിക്കണ് പതിവാണല്ലോ
ചെമ്പകമലരേ കളി പറയാതെ
കരിവണ്ടേ കൊതി തുള്ളാതെ
മധുവിധു രാവിതിലെല്ലാം പണ്ട്
പതിവാണല്ലോ
ഒരു വട്ടം കൂടി പറയണതെന്തിനി
ഞാൻ ഞാൻ ഞാൻ
ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ
ചുംബനമേൽക്കാൻ സുഖമാണല്ലേ
ചെമ്പകമലരേ കളി പറയാതെ
കരിവണ്ടേ കൊതി തുള്ളാതെ
മധുവിധു രാവിതിലെല്ലാം പണ്ട്
പതിവാണല്ലോ
I just wanna love you love you
ചുണ്ടിൽ തോട്ടു തൊട്ടു നൽകാം
കനവിൽ മുട്ടി മുട്ടി
ഞാൻ തനിയെ..പോരാം