menu-iconlogo
logo

Enne Kanaathe Pokaruthe

logo
Letras
ആദം

എന്നെ കാണാതെ പോകരുതെ...

ഒന്നും മിണ്ടാതെ മായരുതേ..

എന്റെ നെഞ്ചോട് ചായുകില്ലേ...

നിന്റെ മൊഞ്ചോട് ഞാനലിയാം..

പഞ്ചവർണ്ണക്കിളിയെ കൊഞ്ചിടും പൂങ്കുയിലെ

നെഞ്ചകത്തിൻ ഉള്ളിൽ കണ്ണിടും പൂവിതളേ..

പഞ്ചവർണ്ണക്കിളിയെ കൊഞ്ചിടും പൂങ്കുയിലെ

നെഞ്ചകത്തിന്നുള്ളിൽ കണ്ണിടും പൂവിതളേ..

നീയില്ലാതെ ഞാനുണ്ടോടീ..

എന്നെ കാണാതെ പോകരുതെ...

ഒന്നും മിണ്ടാതെ മായരുതേ..

എന്റെ നെഞ്ചോട് ചായുകില്ലേ...

നിന്റെ മൊഞ്ചോട് ഞാനലിയാം..

കൂടുതൽ സോങ്ങുകൾക്കു എന്റെ SONGS നോക്കുക

പുഞ്ചിരിച്ചാൽ നീയെന്ത് ചേല്..

നെഞ്ചിടിപ്പിൽ നീയെന്റെ ഹാല്.

കണ്ണുരുട്ടിക്കളിക്കല്ലെ പെണ്ണെ..

മട്ടുമാറിക്കളയല്ലെ പൂവെ..

പുഞ്ചിരിച്ചാൽ നീയെന്ത് ചേല്..

നെഞ്ചിടിപ്പിൽ നീയെന്റെ ഹാല്.

കണ്ണുരുട്ടിക്കളിക്കല്ലെ പെണ്ണെ..

മട്ടുമാറിക്കളയല്ലെ പൂവെ..

മുത്തഴകെ...പെന്നൊളിയെ..

മുത്തഴകെ...പെന്നൊളിയെ..

നീയില്ലാതെ ഞാനുണ്ടോടീ.

എന്നെ കാണാതെ പോകരുതെ...

ഒന്നും മിണ്ടാതെ മായരുതേ..

എന്റെ നെഞ്ചോട് ചായുകില്ലേ...

നിന്റെ മൊഞ്ചോട് ഞാനലിയാം..

സോങ് ഇഷ്ടമായാൽ ലൈക്‌

ചെയ്യാൻ മറക്കല്ലേ ️

Enne Kanaathe Pokaruthe de Afsal - Letras y Covers