menu-iconlogo
logo

Oru Vakkum Mindathe

logo
Letras
ഒരു വാക്കും മിണ്ടാതേ ..

ഒരു നോവായ്‌ മായല്ലേ ഉയിരേ നീ

മിഴിരണ്ടും തേടുന്നു..

മനമിന്നും തേങ്ങുന്നു

എവിടേ നീ..

കണ്ണീരിന്‍ പാട്ടായ്‌.

ഇനിയെന്നും അലയും ഞാന്‍ ഓമലേ

വെയില്‍നാളം തളരുന്നതീ

വഴി നീളെ... ഏകനായ്‌

Oru Vakkum Mindathe de Alphons Joseph - Letras y Covers