?AMBI?
?ദക്ഷിണ?
?മെല്ലെ മെല്ലേ ഇലതാം.
തങ്കതാര ദീപസമമായ്.
മാഘ രാവിൽ ഇതിലെ.
മേഘ തെരിലേറി വരുമോ…
?മന്ദ മന്ദമഴകേ.
ഇന്നെൻ വേണുഗാന മൊഴുകേ..
രാസ രാവിലമലേ.
രാധാ റാണിയായി വരുമോ..
?ഒരു നാളേ വിരലിതളാലേ
?ശ്രുതിമീട്ടും.. തനുവിതിലാകെ…
?കനവാകെ നിറവാലെ..
മധുമയമൊരു സുഖലയമായ്
?മനമാകേ നിനവാകെ
ഒരു സംഗീത സല്ലാപ മുണരുകയായ് …
?ഹിമജല കണമണി യുതിരും.
ഈ വനികയുമൊരു മധുവനമായി.
മണിമുകിൽ ഒളിനിറമോടെ..
മയിലഴകായ്.. വാ
നീ മമ മനമല്ലേ……