menu-iconlogo
huatong
huatong
avatar

Onnanam kunninmele HQ original #ambi

AMBIhuatong
꧁𓊈𒆜ദക്ഷിണ𒆜𓊉꧂huatong
Letras
Grabaciones
Song uploaded by

🪔𝄞𝐀 𝐌𝐁𝐈𝄞🪔

🔹️ദക്ഷിണ🔹️

ഒന്നാനാം കുന്നിന്‍മേലെ കൈതോല കൂടും കൂട്ടി

കൂടെ നീ‍ പോരാമോ വേണുന്നൊളെ

ഇബിലിസ് കാണാ പൂവും മക്കേലെ മുത്തും തന്നാല്‍

കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ..

പൂവു മൂടി പൂതി തീര്‍ത്തു ബീവി ആക്കിടാം

മാരിവില്ലു നൂലു നൂത്തു താലി ചാര്‍ത്തിടാം

വേറാരും കാണാത്തപൂമീന്‍ തുള്ളുംമാറാണെ

കൂടേ ഞാന്‍ പോരാമേ വേണുന്നോനെ...

ഒന്നാനാം കുന്നിന്‍മേലെ കൈതോല കൂടും കൂട്ടി

കൂടെ നീ‍ പോരാമോ വേണുന്നൊളെ

🌌🌌🌌🌌🌌🌌🌌

കൊഞ്ചി വന്ന കാറ്റുരുമ്മി നൊന്താലോ

നെഞ്ചില്‍ വച്ചു മുത്തമിട്ടു പാടും ഞാന്‍

മുള്ളു കൊണ്ടു കൈ മുറിഞ്ഞു വന്നാലോ

ഖല്‍ബില്‍ നിന്നു നെയ്യെടുത്തു തൂവും ഞാന്‍

പിറ പോലെ കാണാന്‍ നോമ്പേറ്റി ഞാനും

വിളി കേള്‍ക്കുവാനായ് ഞാന്‍ കാത്തു കാലം

നീല നിലാവൊളി വെങ്കളിയാ‍ല്‍‍‍ പൂശിയ പച്ചിലയാല്‍

നാമൊരു മാളിക തീര്‍ക്കുകയായ്

ആശകള്‍ പൂക്കുകയായ്

അതില്‍ ആവോളം വാഴാനായ് നീയെന്‍ കൂടെ പോരാമോ..

കൂടെ ഞാന്‍ പോരാമെ വേണുന്നോനേ..

ഒന്നാനാം കുന്നിന്‍മേലെ കൈതോല കൂടും കൂട്ടി

കൂടെ നീ‍ പോരാമോ വേണുന്നൊളെ

ഇബിലിസ് കാണാ പൂവും മക്കേലെ മുത്തും തന്നാല്‍

കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ..

🌌🌌🌌🌌🌌🌌🌌

പൂങ്കൊടിയാൽ കൺകടഞ്ഞു നീറുമ്പോള്‍

സ്വപ്നമെത്തും മയ്യെഴുതി ഓർക്കും ഞാന്‍

കക്കയിട്ടു തട്ടമിട്ടു വന്നാലോ

കുപ്പിവളക്കൈ പിടിച്ചു കൂട്ടും ഞാന്‍

കൊതി തീരെ കാണാന്‍ കൂടുന്നു ഹാല്

മണിമാരനേറും ഈ ഗുലുമാലു..

പ്ലാവില കൂട്ടിയ തൊപ്പികളാല്‍

പാദുഷ കെട്ടി വരാം

മാന്തളിര്‍ ചൂടിയ ബീബിയൊരാൾ

മാറിലണിഞ്ഞലിയാം

ഇനി നാളേറെ വാഴാനായ് നീയെന്‍ കൂടെ പോരാമോ

കൂടെ ഞാന്‍ പോരാമെ വേണുന്നൊനെ..

ഒന്നാനാം കുന്നിന്‍മേലെ കൈതോല കൂടും കൂട്ടി

കൂടെ നീ‍ പോരാമോ വേണുന്നൊളെ

ഇബിലിസ് കാണാ പൂവും മക്കേലെ മുത്തും തന്നാല്‍

കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ..

പൂവു മൂടി പൂതി തീര്‍ത്തു ബീവി ആക്കിടാം

മാരിവില്ലു നൂലു നൂത്തു താലി ചാര്‍ത്തിടാം

വേറാരും കാണാത്തപൂമീന്‍ തുള്ളും മാരാനെ

കൂടേ ഞാന്‍ പോരാമേ വേണുന്നോനെ...

🌌🌌🌌🌌🌌🌌🌌

Song uploaded by

🪔𝄞𝐀𝐌𝐁𝐈𝄞🪔

🔹️ദക്ഷിണ🔹️

Más De AMBI

Ver todologo

Te Podría Gustar