Song uploaded by
✿⃝🪔𝄞𝐀 𝐌 𝐁 𝐈𝄞✿⃝🪔࿐❥𒁍◉
ദക്ഷിണ
തേനും വയമ്പും നാവിൽ തൂവും
വാനമ്പാടി
തേനും വയമ്പും നാവിൽ തൂവും
വാനമ്പാടി
രാഗം ശ്രീരാഗം പാടൂ നീ വീണ്ടും
വീണ്ടും വീണ്ടും വീണ്ടും
തേനും വയമ്പും നാവിൽ തൂവും
വാനമ്പാടി
തേനും വയമ്പും നാവിൽ തൂവും
വാനമ്പാടി
നിൻ കഴൽ തൊടും മൺതരികളും
മംഗള നീലാകാശവും
നിൻ കഴൽ തൊടും മൺതരികളും
മംഗല നീലാകാശവും
കുശലം ചോദിപ്പൂ നെറുകിൽ തഴുകി
കുശലം ചോദിപ്പു നെറുകിൽ തഴുകി
കുളിർ പകരം പനിനീർ കാറ്റും
കുളിർ പകരും പനിനീർ കാറ്റും
സുഖമോ ദേവി സുഖമോ ദേവി
സുഖമോ ദേവി.
സുഖമോ സുഖമോ
ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോർമ്മപുഞ്ചിരിച്ചു
ഈറൻമുകിൽ മാലകളിൽ
ഇന്ദ്രധനുസെന്നപോലെ
ഇന്നും എന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു
ഈറൻമുകിൽ മാലകളിൽ
ഇന്ദ്രധനുസെന്നപോലെ
ഇന്നും എന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു
നിൻ വിരൽ തുമ്പിലെ
വിനോദമായി വിളങ്ങീടാൻ
നിന്റെ ഇഷ്ടഗാനമെന്ന
പേരിൽ ഒന്നറിഞ്ഞീടാം
എന്നും ഉള്ളിലെ ദാഹം എങ്കിലും
ഒറ്റക്കമ്പി നാദം മാത്രം
മൂളും വീണാ ഗാനം ഞാൻ
ഏക ഭാവം ഏതോ താളം
മൂക രാഗ ഗാനാലാപം
ഈ ധ്വനിമണിയിൽ ഈ
സ്വരജതിയിൽ ഈ വരിശകളിൽ
ഒറ്റക്കമ്പി നാദം മാത്രം
മൂളും വീണാഗാനം ഞാൻ
Song uploaded by
✿⃝🪔𝄞𝐀 𝐌 𝐁 𝐈𝄞✿⃝🪔࿐❥𒁍◉
ദക്ഷിണ