Song uploaded by
🪔𝄞𝐀𝐌𝐁𝐈𝄞🪔
🔹️ദക്ഷിണ🔹️
🙋♂️തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറുങ്കെടി..(2)
വായോ വായോ നീയെൻ മാറിൽച്ചായോ
മഞ്ഞൾപൂത്താലി തരാം നിന്റെ മാരനായ് കൂടെ വരാം
🙋പൊന്നും മിന്നും പൂണാരോം വേണ്ടാ പൊള്ളാച്ചിത്തേവരല്ലെ
വായോ വായോ നീയെൻ മാറിൽച്ചായോ
മാർകഴിമാസമല്ലേ മാട്ടുപ്പൊങ്കലെൻ നെഞ്ചിലല്ലേ
🎶🎸🎶🎸🎶🎸
🙋♂️ലാ ലാ ലാ ലല്ലാ......
🙋ലാ ലാ ലാ ലല്ലാ......
🙋♂️🙋ലാ ലാ ലാ ലല്ലാ......
🎶🎸🎶🎸🎶🎸
🙋♂️ആഴ്വാം കോവിൽ കൊടിയേറാനായ്
നിറനിറച്ചോളം കൊയ്യാൻ നേരമായ്
🙋കൊട്ടും പാട്ടും കുരവേം വേണം
കുളിരുള്ള കല്യാണത്തിൻ കാലമായ്
🙋♂️താഴമ്പൂ മൊട്ടുണ്ടെ തഞ്ചാവൂർ പട്ടുണ്ടേ
മിന്നും ആവാരം പൂ മെയ്യിൽ ചാർത്താൻ ഹോയ്
🙋ചെല്ലച്ചെമ്മാന ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ
കൊഞ്ചം കടമായി തരുമോ തരുമോ
🙋പൊന്നും മിന്നും പൂണാരോം വേണ്ടാ പൊള്ളാച്ചിത്തേവരല്ലെ
🙋♂️വായോ വായോ നീയെൻ മാറിൽച്ചായോ
🙋മാർകഴിമാസമല്ലേ മാട്ടുപ്പൊങ്കലെൻ നെഞ്ചിലല്ലേ
🎶🎸🎶🎸🎶🎸
🙋അരയാൽക്കൊമ്പിൽ കുറുകും കുയിലേ
മണിയറ വാതിൽ ചാരാൻ നേരമായ്
🙋♂️കിനിയും പാലായ് കുതിരും നിലവേ
കിഴക്കിനിമച്ചിൽ നിന്നും മാഞ്ഞു പോ
🙋കിന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ
ചുമ്മാ ആരാരും ഏതാനും കണ്ടാൽ
🙋♂️ആരും മുത്താത്ത മുത്തണി മുന്തിരിപൊന്മണി തായോ
🙋നീ നിൻ ചുണ്ടത്തെ മധുരം തരുമോ
🙋♂️തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറുങ്കെടി
വായോ വായോ നീയെൻ മാറിൽച്ചായോ
മഞ്ഞൾപൂത്താലി തരാം നിന്റെ മാരനായ് കൂടെ വരാം
🙋പൊന്നും മിന്നും പൂണാരോം വേണ്ടാ പൊള്ളാച്ചിത്തേവരല്ലെ
വായോ വായോ നീയെൻ മാറിൽച്ചായോ
മാർകഴിമാസമല്ലേ മാട്ടുപ്പൊങ്കലെൻ നെഞ്ചിലല്ലേ
Song uploaded by
🪔𝄞𝐀𝐌𝐁𝐈𝄞🪔
🔹️ദക്ഷിണ🔹️