menu-iconlogo
huatong
huatong
Letras
Grabaciones
അറിയില്ലാ ശിവനേ ഭക്തിപാതകൾ

അറിയില്ലാ ശിവനേ ഭക്തിപാതകൾ

അറിയുന്നതൊന്നേ ദൈവ വാഴ്ത്തുകൾ

അറിയുന്നതൊന്നേ ദൈവ വാഴ്ത്തുകൾ

ഉടയോനേ നിന്റെ കാലടികൾ

തേടി വന്നീടും ഏഴകളെ എന്നും കാക്കൂ

അറിയില്ലാ ശിവനേ ഭക്തിപാതകൾ

ॐ गणानां त्वा गणपतिं हवामहे

कविं कवीनामुपमश्रवस्तमम्

ज्येष्ठराजं ब्रह्मणां ब्रह्मणस्पत

आ नः शृण्वन्नूतिभिः सीद सादनम्

നിന്നെ ഈറണായി വന്നു കൈകൾ കൂപ്പിടാം

ഗംഗാതീർത്ഥ കലശം ഏന്തി രൂപം കണ്ടിടാം

സർവേജനഹിതം പ്രാണാം സ്ഥാപിതാ

ഒന്നായ് കലരുമീ ഈ പര ശിവശക്തികൾ

മന്ത്രം ചൊൽകയായ് നിറയും ഭക്തികൾ

ദേഹശുദ്ധി രുണേന ഭൂയാത്

മനശാന്തിരുണേന ഭൂയാത്

ദേഹമാണ് അറിയൂ ദേവന്റെ നിലയം

ലോകാനുഗ്രഹമോ ദൈവാനുഗ്രഹവും

പ്രണവസ്വരൂപാ, തേജോമയനേ

പുണ്യസഞ്ചയമേ പരമസുഖം

യത്ര ശ്രദ്ദാ ച ഭക്തിം

തത്ര ലഭതേ ജയം തം ദേവചിധഃ

അറിയില്ലാ ശിവനേ ഭക്തിപാതകൾ

ॐ, असिताङ्ग भैरवाय, महारुरु भैरवाय

महाचण्ड भैरवाय, क्रोध भैरवाय

उन्मत्त भैरवाय, कपाल भैरवाय

भीषण भैरवाय, संहार भैरवाय

महाकाल भैरवाय, महाकाल रुद्राय नमो नमः

Más De B. Ajaneesh Loknath/Santhosh Varma/K. S. Harisankar

Ver todologo

Te Podría Gustar