menu-iconlogo
huatong
huatong
avatar

Manoharee..Bahubali(short)

Baahubali: The Beginninghuatong
ohara16huatong
Letras
Grabaciones
ബാഹുബലി... 💥

മലയാളം വേർഷൻ ഷോർട്ട് 💥

അപ്‌ലോഡിങ്....

💘സതീഷ് കുന്നൂച്ചി 💘

F:-ഞരമ്പുകൾ...... വാൽസ്യായന ചൂടിൽ ചൂടിൽ

നനഞ്ഞുപോ..യ്‌ മെയ് കരിമ്പു നീരിൽ നീരിൽ

മയക്കി ഉരുക്കി വിളക്കി എടുത്തു

രാവിൽ.... രാ... വിൽ

മെരുക്കി ഇണക്കി ഇറുക്കി മുറുക്കി

മാറിൽ... മാ..റിൽ

M:-മനോ... ഹരീ... മനോ... ഹരീ...

കള്ളി നിന്നെ ഉള്ളിനുള്ളിൽ

സ്വർണ്ണ ചെപ്പിൽ വച്ചൂ....

എന്നിൽ തന്നിൽ തന്നു ഞാനടീ

എന്നു നിന്റെ യവ്വനത്തിൽ പൂമേനി ചുറ്റി

തേടിവന്ന രാഗമാണു ഞാൻ..

ഒളിച്ചു മറച്ച നിധിക്കു കൊതിക്കും

തേടൽ... തേ....ടൽ

F:-ഞരമ്പുകൾ...... വാൽസ്യായന ചൂടിൽ ചൂടിൽ

നനഞ്ഞുപോ..യ്‌ മെയ് കരിമ്പു നീരിൽ നീരിൽ

🙏🙏നന്ദിയോടെ.... സതീഷ് കുന്നൂച്ചി🙏🙏

Más De Baahubali: The Beginning

Ver todologo

Te Podría Gustar

Manoharee..Bahubali(short) de Baahubali: The Beginning - Letras y Covers