menu-iconlogo
huatong
huatong
carpenters-thachan-cover-image

THACHAN

Carpentershuatong
🎹Ben💘HolyTrumpet🎹huatong
Letras
Grabaciones
Praise The Lord

•Vocal : SR SIJINA / Lyrics And Music : Fr. Jomy kumbukattu / ***Music Track Uploaded in SM by-Holy Trumpet***

Get Ready to Start

കാ~വലായ് കരുതുന്ന സ്നേ~ഹമായ്

നീ~തിയായ് നിറയുന്ന നന്മയാ~യി..

തച്ചൻ എന്നും~…തച്ചൻ എന്നും~

പുൽത്തൊഴുത്തിനെന്നും കാവലായവൻ ~~

അമ്മമകനെന്നും ചാരെയുള്ളവൻ

പുൽത്തൊഴുത്തിനെന്നും കാവലായവൻ

അമ്മമകനെന്നും ചാരെയുള്ളവൻ ഈ~..

തച്ചൻ എന്നും~… തച്ചൻ എന്നും~

തച്ചൻ എന്നും~…തച്ചൻ എന്നും~

“Music-Uploaded-Holy Trumpet”

സുകൃതസുമങ്ങളാൽ മേ~രിയെ ചേർത്തവൻ

അരുമയാം പൈതലിനെ നെഞ്ചോടണച്ചവൻ

മനം~ പിളരുന്ന നേരങ്ങളൊക്കെയും~

മൗനത്തിൻ വിലയന്ന് കാട്ടിയ താതൻ നീ

പുൽത്തൊഴുത്തിനെന്നും കാ~വലായവൻ~

അമ്മമകനെന്നും~ ചാരെയുള്ളവൻ~

പുൽത്തൊഴുത്തിനെന്നും~ കാ~വലായവൻ~

അമ്മമകനെന്നും~ ചാരെയുള്ളവൻ ഈ~…

തച്ചൻ എന്നും~… തച്ചൻ എന്നും~

തച്ചൻ എന്നും~…തച്ചൻ എന്നും~

“Music-Uploaded-Holy Trumpet”

ഇടറുന്ന ജീ~വിത യാ~നങ്ങളിൽ നിൻ

വിയർപ്പുതുള്ളികൾ നിഷ്ഫലമല്ല~

ഈ ലോകയാത്രയിൽ കാവലായ് നിൽക്കണേ

ദൈവസ്വപ്നങ്ങൾക്ക് കാ~വലാളായോനെ

പുൽത്തൊഴുത്തിനെന്നും കാ~വലായവൻ~

അമ്മമകനെന്നും ചാരെയുള്ളവൻ~

പുൽത്തൊഴുത്തിനെന്നും~ കാ~വലായവൻ~

അമ്മമകനെന്നും~ ചാരെയുള്ളവൻ ഈ~…

തച്ചൻ എന്നും~… തച്ചൻ എന്നും~

തച്ചൻ എന്നും~…തച്ചൻ എന്നും~

കാ~വലായ് കരുതുന്ന സ്നേ~ഹമായ്..

നീ~തിയായ് നിറയുന്ന നന്മയായി

തച്ചൻ എന്നും~ …തച്ചൻ എന്നും~

പുൽത്തൊഴുത്തിനെന്നും~കാ~വലായവൻ

അമ്മമകനെന്നും ചാരെയുള്ളവൻ

പുൽത്തൊഴുത്തിനെന്നും~ കാ~വലായവൻ

അമ്മമകനെന്നും ചാരെയുള്ളവൻ ഈ~…

തച്ചൻ എന്നും~… തച്ചൻ എന്നും~

തച്ചൻ എന്നും~…തച്ചൻ എന്നും~…

Thanks ! by Ben Holy Trumpet !

Más De Carpenters

Ver todologo

Te Podría Gustar