menu-iconlogo
huatong
huatong
drama-ost--cover-image

ഒരു ചോക്ലേറ്റ് പ്രണയ കഥ

Drama OSThuatong
smw629huatong
Letras
Grabaciones
B:ആയിഷാ.ദേ ഇങ്ങോട്ട് നോക്കിയേ നിനക്ക്

ഇഷ്ട്ടപെട്ട ചോക്ലേറ്റ്സ്.വാങ്ങിട്ടുണ്ട്

G:ആഹ് തന്നേക്കു.. ഞാൻ ഒന്ന്

ചോദിച്ചോട്ടെ. നീ എന്തിനാ എന്നും

എനിക്ക് ചോക്ലേറ്റ് വാങ്ങി തരുന്നേ?

B: നിനക്കിഷ്ട്ടമുള്ളതൊക്കെ നിനക്ക്

വാങ്ങി തരുന്നതാ എനിക്കിഷ്ട്ടം

G:ആണോ.. എന്നാലേ എനിക്കു

ആനയെ ഇഷ്ട്ടാണ്.. വാങ്ങിതരോ

B:അതിനെന്താ..വാങ്ങാലോ .

തല്ക്കാലം നീ ചോക്ലേറ്റ് കഴിക്ക്..

G:മ്മ്മ് നല്ല മധുരം.

സ്നേഹത്തിന്റെ മധുരം.

B:ആയിഷാ .അല്ല ഈ സ്നേഹത്തിനു മധുരം

ഇണ്ടോ.. എനിക്ക് തോന്നിട്ടില്ല.

G:എന്റെ കണ്ണിലേക്കു നോക്കടാ.

വല്ലതും കാണുന്നുണ്ടോ?

B:ആ കാണുന്നുണ്ട് കാണുന്നുണ്ട്

G:എന്താ കാണുന്നത്?

B:ഒരു വലിയ സമുദ്രം അതിലൊരു

ചെറിയ തോണിയിൽ നമ്മൾ രണ്ടുപേരും

തുഴഞ്ഞു തുഴഞ്ഞുപോകുന്നു

സ്നേഹത്തിന്റെ അറ്റം തേടിയുള്ള യാത്ര ..

G:മ്മ്മ് സാഹിത്യം. തുടങ്ങിയോ..

എന്തായാലും തോണി തുഴയുന്നത്

നീയല്ലേ മിക്കവാറും തോണി

മുങ്ങി പോകും.

B:ഇല്ലെടി . അങ്ങ് അറബിക്കടൽ

വരെ നമ്മൾ പോകും.. .

G:ഒന്ന് നിലത്തു നിക്ക്. പെറുതെ ഓരോന്നും

പറഞ്ഞു മനുഷ്യനെ കൊതിപ്പെക്കേണ്.

B: ഞാൻ നിന്നോട്

പ്രണയം പറഞ്ഞ ആ ദിവസം നീ ഓർക്കുന്നോ.

G:പിന്നെ ആ മഴയത് നീ ഓടി വന്ന് എന്റെ

കുടയിൽ കേറി.. എന്നിട്ട് പറഞ്ഞു..

നിനക്ക് സമ്മതമാണെങ്കിൽ ഈ പെയ്യുന്ന

മഴപോലെ എന്റെ സ്നേഹത്തിന്റെ മഴ നിന്റെ

മനസിലും ഞാൻ പെയ്യിക്കാമെന്നു..

B:ആ ഡയലോഗിൽ അല്ലെ നീ വീണു പോയത്

G:എന്റെ തട്ടത്തിന്റെ മറകൊണ്ട്

നിന്നോടുള്ള എന്റെ പ്രണയം ആരും

കാണാതെ ഒളിപ്പിച്ചുവെച്ചതായിരുന്നു.

B:ആയിഷാ നിന്റെ മനസ്സ് ഏത്

താഴിട്ടു പൂട്ടിയാലും ഞാൻ തുറക്കും

.. അത്രക്ക് ഇഷ്ട്ടാണെ നിന്നെ

G:എന്നാ ഇപ്പോ തന്നെ നമുക്കു പോയി

കല്യാണം കഴിക്കാം .

റെഡി ആണോ?

B:ഞാൻ വരാടി.

അന്റെ വാപ്പാനെന്നോടു

ഈ മൊഞ്ചത്തി ആയിഷനെ എനിക്ക്

കെട്ടിച്ഛ് തരുമോന്ന് ചോദിക്കാൻ.

G:അധികം വൈകണ്ട.. അല്ലെങ്കിൽ

വേറെ വല്ല സുൽത്താൻ വന്നു

എന്നെ കെട്ടിക്കൊണ്ടു പോകും

Más De Drama OST

Ver todologo

Te Podría Gustar