menu-iconlogo
logo

Van mazha peythu

logo
Letras
നീ തകര്‍ന്നിടുവാന്‍ നോക്കി നിന്നോരെല്ലാം

കാണുന്നു നിന്‍ മുന്നില്‍ വിശാലവാതില്‍

നീ തകര്‍ന്നിടുവാന്‍ നോക്കി നിന്നോരെല്ലാം

കാണുന്നു നിന്‍ മുന്നില്‍ വിശാലവാതില്‍

യഹോവ നിനക്കായി കരുതിയ വഴികള്‍

നീപോലുമറിയാതെന്നും

യഹോവ നിനക്കായി കരുതിയ വഴികള്‍

നീപോലുമറിയാതെന്നും

ചെങ്കടല്‍ മൂടട്ടെ തീച്ചൂളയേറട്ടെ

അടഞ്ഞവയെല്ലാം തുറന്നിടുമേ

ചെങ്കടല്‍ മൂടട്ടെ തീച്ചൂളയേറട്ടെ

അടഞ്ഞവയെല്ലാം തുറന്നിടുമേ

തകര്‍ന്നു പോകാതെ കരുതലിന്‍ കരം നീട്ടി

തകര്‍ന്നു പോകാതെ കരുതലിന്‍ കരം നീട്ടി

നടത്തിയ വഴികള്‍ നീയോര്‍ത്താല്‍

വന്‍മഴ പെയ്യട്ടെ നദികൾ പൊങ്ങട്ടെ

എൻ വീടിന്മേല്‍ കാറ്റടിച്ചിടട്ടെ..

വന്‍മഴ പെയ്യട്ടെ നദികൾ പൊങ്ങട്ടെ

എൻ വീടിന്മേല്‍ കാറ്റടിച്ചിടട്ടെ..