എനിക്കുതരാന്‍ ഇനിയുണ്ടോ
കുടുകുടെചിരിക്കുന്ന പൊന്‍പാവ
വിശക്കുമ്പോള്‍ പകരാമോ...
തയിര്‍ക്കലം തൂകുന്ന തൂവെണ്ണ..
എനിക്കെന്റെ ബാല്യം ഇനിവേണം
എനിക്കെന്റെ സ്നേഹം ഇനിവേണം
അലയേണമീ കിനാ ചിറകില്‍....
എന്നമ്മേ.. ഒന്നുകാണാന്‍
എത്ര നാളായ് ഞാന്‍കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍
എത്ര രാവില്‍ ഞാന്‍നിന ച്ചു
കണ്ടില്ലല്ലോ..കേട്ടില്ലല്ലോ എന്‍
കരളുരുകുമൊരു താരാട്ട്...
എന്നമ്മേ.. ഒന്നുകാണാന്‍
എത്ര നാളായ് ഞാന്‍കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍
എത്ര രാവില്‍ ഞാന്‍നിന ച്ചു