menu-iconlogo
huatong
huatong
Letras
Grabaciones
ഹരിമുരളീരവം ഹരിതവൃന്ദാവനം

പ്രണയസുധാമയ മോഹനഗാനം

ഹരിമുരളീരവം ഹരിതവൃന്ദാവനം

പ്രണയസുധാമയ മോഹനഗാനം

ഹരിമുരളീരവം .............

ഹരിമുരളീരവം .............

ഹരിമുരളീരവം .............

ഹരിമുരളീരവം .............

മധുമൊഴി രാധേ നിന്നേ തേടി

ആ.............................

മധുമൊഴി രാധേ നിന്നേ തേടി

അലയുകയാണൊരു മാധവ ജന്മം

അറിയുകയായി അവനീ ഈ ഹൃദയം

അരുണ സിന്ദൂരമായ് കുതിരും മൗനം

നിന്‍ സ്വരമണ്ഢപ നടയിലുണര്‍ന്നൊരു

പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ

നിന്‍ പ്രിയ നര്‍ത്തന

വനിയില്‍ ഉണര്‍ന്നൊരു

മണ്‍തരി ആയ് സ്വയം ഉരുകുകയല്ലോ

സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ

മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി

മഗരിസനിസരിഗസ മഗരിസനിസരിഗ

Más De K. J. Yesudas/aparna balamurali/Aravind Venugopal

Ver todologo

Te Podría Gustar