
Konchi Karayalle (Short Ver.)
ഒരു ഗദ്ഗദം പോലെ
അനുഭൂതിയില്‍
കൊഴിയുന്ന കുളിരോര്‍മ നീ
ശ്രുതിസാഗരത്തിന്റെ
ചുഴിയില്‍ സ്വയം
ചിതറുന്ന സ്വരബിന്ദു നീ
മോഹം മൂടും ഹൃദയാകാശം
മൂകം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന
മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം
കൊഞ്ചി കരയല്ലേ
മിഴികള്‍ നനയല്ലേ
ഇളമനമുരുകല്ലേ
ഏതോമൗനം എങ്ങോതേങ്ങും
കഥ നീ അറിയില്ലയോ
കൊഞ്ചി കരയല്ലേ
മിഴികള്‍ നനയല്ലേ
ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ
Konchi Karayalle (Short Ver.) de K. J. Yesudas/S. Janaki - Letras y Covers