അമ്പാടി പയ്യുകള്‍ മേയും
കാണാ തീരത്ത്
അനുരാഗം മൂളും തത്തമ്മേ..
കുഴലൂതും മേഘം
മെയ്യില്‍ ചായും നേരത്ത്
കുളിരുന്നൊരു കാര്യം ചൊല്ലാമോ
നാടും കാണാം കൂടും കൂട്ടാം
ഈണം പാടാം നാണം ചൂടാം ഓ...
അമ്പാടി പയ്യുകള്‍ മേയും
കാണാ തീരത്ത്
അനുരാഗം മൂളും തത്തമ്മേ
കുഴലൂതും മേഘം
മെയ്യില്‍ ചായും നേരത്ത്
കുളിരുന്നൊരു കാര്യം ചൊല്ലാമോ