മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ
പഠിച്ചോ...
മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ
പഠിച്ചോ...
അകലേക്കൊഴുകുന്ന പുഴയാംനിന്നെ ഞാന്‍
അകലേക്കൊഴുകുന്നപുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞുവെച്ചു...വെറുതെ.
മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ
പഠിച്ചോ...