menu-iconlogo
logo

Karukavayal kuruvi

logo
avatar
K. S. Chithra/G.venugopallogo
Ammu🌸Dew💧Drops😍🕊2logo
Canta en la App
Letras
ആ... ആ....

ആ... ആ....

തളിർ വെറ്റിലയുണ്ടോ..

വരദക്ഷിണ വയ്ക്കാൻ

കറുകവയൽ കുരുവീ,

മുറിവാലൻ കുരുവീ

കതിരാടും വയലിൻ,

ചെറുകാവൽക്കാരീ

തളിർ വെറ്റിലയുണ്ടോ..

വരദക്ഷിണ വയ്ക്കാൻ

തളിർ വെറ്റിലയുണ്ടോ..

വരദക്ഷിണ വയ്ക്കാൻ

ഓ.... ഒാ...ഓ.... ഒാ......

കറുകവയൽ കുരുവീ,

മുറിവാലൻ കുരുവീ

കതിരാടും വയലിൻ,

ചെറുകാവൽക്കാരീ

നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ

ഒരു കഥ നിറയുകയായ്..

ഒരുപിടി അവിലിൻ

കഥപോലിവളുടെ

പരിണയ കഥ പറഞ്ഞു

നടവഴിയിടകളിൽ

നടുമുറ്റങ്ങളിൽ

ഒരു കഥ നിറയുകയായ്..

ഒരുപിടി അവിലിൻ

കഥപോലിവളുടെ

പരിണയ കഥ പറഞ്ഞു

പറയാതറിഞ്ഞവർ

പരിഭവം പറഞ്ഞു

ഓ..കറുകവയൽ കുരുവീ,

മുറിവാലൻ കുരുവീ

കതിരാടും വയലിൻ,

ചെറുകാവൽക്കാരീ

പുതുപുലരൊളി നിൻ

തിരു നെറ്റിയ്ക്കൊരു

തൊടു കുറി അണിയിയ്ക്കും

ഇളമൺ തളിരിൻ നറുപുഞ്ചിരിയിൽ

കതിർമണ്ഡപമൊരുങ്ങും

പുതുപുലരൊളിയെൻ നിൻ തിരു നെറ്റിയ്ക്കൊരു

തൊടു കുറി അണിയിയ്ക്കും

ഇളമൺ തളിരിൻ നറുപുഞ്ചിരിയിൽ

കതിർമണ്ഡപമൊരുങ്ങും

അവനെന്റെ പ്രാണനിൽ പരിമളം നിറയ്ക്കും

ഓ..കറുകവയൽ കുരുവീ,

കുരുവീ

കതിരാടും വയലിൻ,

ചെറുകാവൽക്കാരീ

തളിർ വെറ്റിലയുണ്ടോ..

വരദക്ഷിണ വയ്ക്കാൻ

തളിർ വെറ്റിലയുണ്ടോ..

വരദക്ഷിണ വയ്ക്കാൻ

ഓ.... ഒാ...ഓ.... ഒാ......

കറുകവയൽ കുരുവീ,

മുറിവാലൻ കുരുവീ

കതിരാടും വയലിൻ,

ചെറുകാവൽക്കാരീ