menu-iconlogo
logo

Kannil nin meyyil (Short Ver.)

logo
Letras
കണ്ണിൽ നിൻ മെയ്യിൽ

ഓർമ്മപ്പൂവിൽ

ഇന്നാരോ പീലിയുഴിഞ്ഞൂ

പൊന്നോ പൂമുത്തോ

വർണ്ണത്തെല്ലോ

നിൻ ഭാവം മോഹനമാക്കി

മിന്നാര കയ്യിൽ

നിൻ തൂവൽ ചിരി വിതറി

തൈമാസത്തെന്നൽ

പദമാടി തിരുമുടിയിൽ

ഇന്നലെ രാവായ്

പാടി മറഞ്ഞു

നിന്റെ അനാഥ മൌനം

കണ്ണിൽ നിൻ മെയ്യിൽ

ഓർമ്മപ്പൂവിൽ

ഇന്നാരോ പീലിയുഴിഞ്ഞൂ

പൊന്നോ പൂമുത്തോ

വർണ്ണത്തെല്ലോ

നിൻ ഭാവം മോഹനമാക്കി

Kannil nin meyyil (Short Ver.) de K. S. Chithra/K. J. Yesudas - Letras y Covers