പോരൂ നീ....
കാതും കാതും കേട്ട രഹസ്യം
കണ്ണും കണ്ണും കണ്ടു രസിച്ചു
മനസ്സിൽ മയങ്ങും സ്വപ്നമർമ്മരം
കാതും കാതും കേട്ട രഹസ്യം
കണ്ണും കണ്ണും കണ്ടു രസിച്ചു
മനസ്സിൽ മയങ്ങും സ്വപ്നമർമ്മരം
ഇക്കിളിക്ക് പൊൻചിലങ്ക
കാതോല,കൈവള,പളുങ്കുമോതിരം
ഇക്കിളിക്ക് പൊൻചിലങ്ക
കാതോല,കൈവള,പളുങ്കുമോതിരം
കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ
തൊട്ടു തൊട്ടില്ല
കണ്ണും കണ്ണും തേടിയുഴിഞ്ഞു
കണ്ടു കണ്ടില്ല
മുള്ളാലേ...
മം മം മം മം
വിരൽ മുറിഞ്ഞു...
മം മം മം മം
മനസ്സിൽ നിറയെ മണം
തുളുമ്പിയ മധുരനൊമ്പരം
കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ
തൊട്ടു തൊട്ടില്ല
കണ്ണും കണ്ണും തേടിയുഴിഞ്ഞു
കണ്ടു കണ്ടില്ല