മായപൊന്മാനേ നിന്നെ തേടി ഞാൻ
വർണപൂമെയ്യിൽ തലോടാൻ മാത്രം
നീല കൺകോണിൽ നിലാവോ നിന്നുള്ളിൽ
തുളുമ്പും നൂറായിരമാശയേകും
ഹിമസാഗരമായ്
മായപൊന്മാനേ....
നിന്നെ കണ്ടു ഞാൻ...
കന്നി പൂമെയ്യിൽ നിറമേകും
മദമാടാ.....ൻ
മായപൊന്മാനേ നിന്നെ തേടി ഞാൻ
വർണപൂമെയ്യിൽ തലോടാൻ മാത്രം..