തങ്കം തരില്ലേ പൂംതിങ്കൾ തിടമ്പ്
തട്ടാറയ് പൊരില്ലേ തയ്മാസ പ്രാവ്
താരം കോരുക്കും നിൻ തൂവൽ കിനാവ്
ചേലോടെ ചാർത്താലോ ചെമ്മാന ചേല
മൂവന്തി മുത്തേ നീ
കാർകൂന്തൽ മെടയേണം..
മാണിക്യ മൈനേ നീ
കച്ചേരി പാടേണം..
കല്യാണം കാണാൻ വരേണം
കണ്ണാടി മുല്ലേ
കല്യാണം കാണാൻ വരേണം
മണിമുറ്റത്താവണി പന്തൽ
മേലാപ്പ് പോലെ
അണിയാരത്തമ്പിളി പന്തൽ