പിന്‍ നിലാവിന്റെ പിച്ചകപ്പൂകള്‍
ചിന്നിയ ശയ്യാതലത്തില്‍
പിന്‍ നിലാവിന്റെ പിച്ചകപ്പൂകള്‍
ചിന്നിയ ശയ്യാതലത്തില്‍
കാതരയാം ചന്ദ്രലേഖയും
ഒരു ഷോണ രേഖയായ് മായുമ്പോള്‍
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹ സാന്ദ്രമാം ഏതു കരങ്ങള്‍
ആ ആ ആ ആ ആ ആ ആ ആ
സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ
സാമ സംഗീതമേ...
ഹൃദയ സാഗരങ്ങളേ..
പാടി പാടി ഉണര്‍ത്തിയ സാമഗീതമേ
സാമ സംഗീതമേ....... സാഗരങ്ങളേ