ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ പുന്നാരം പുന്നാരം
കുറുമ്പുറങ്ങുമീ കുരുന്നു
ചുണ്ടത്തെ മണിപ്പതക്കം താ
അമ്മാനം അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയേ
ചെല്ലച്ചെറുകുമ്പിളിലെ
മമ്മമാമുണ്ടു മിന്നാരം
കണ്ടു മിന്നാമിന്നിയായ് വാ
വാവാവോ വാവാവോ
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ പുന്നാരം പുന്നാരം