തൊട്ടുരുമി ഇരിക്കാൻ കൊതിയായി ..
നിന്നെ കട്ടെടുത്തു പറക്കാൻ കൊതി ആയി ..
മുല്ല മുടി ചുരുളിൽ മുകിലായി
ഒന്നു മൂടി പുതച്ചിരുന്നാൽ മതിയായി ..
എന്നാളും യെന്നാളും എൻറെതല്ലേ....നീ ...
എന്താണീ കണ്ണിൽ പരിഭവം ആ..ആ..ആ..
മറ്റാരും കാണാ കൗതുകം..
തൊട്ടുരുമി ഇരിക്കാൻ കൊതിയായി ..
നിന്നെ കട്ടെടുത്തു പറക്കാൻ കൊതി ആയി ..
മുല്ല മുടി ചുരുളിൽ മുകിലായി
ഒന്നു മൂടി പുതച്ചിരുന്നാൽ മതിയായി ..