menu-iconlogo
logo

Manathe Chandiranothoru (Short)

logo
Letras
തങ്കവളയിട്ടോളേ.. താമരപ്പൂമോളേ

നാളെയൊരുനാള്‍ കൊണ്ടെൻ

മുദ്ധീവിയാകും നീ..

വിണ്ണിലാ കിണ്ണത്തില്‍

വീഞ്ഞുമായ് വന്നാട്ടെ

മുല്ലമലര്‍മഞ്ചത്തില്‍

നീ വന്നിരുന്നാട്ടെ

തുളുമ്പുന്ന മാറിൻ

ദഫിന്‍ തുടിത്താളമുണ്ടോ

പളുങ്കിന്റെ ചുണ്ടത്തെന്നെ

മയക്കുന്ന പാട്ടുണ്ടോ

:ഹലീലീ... ഹലീലീ....

ഹിലാലിന്റെ പൂംപിറ പോലെ

ഹബീബീ... ഹബീബീ...

കിനാവിന്റെ മഞ്ചലിലേറി

സുല്‍ത്താനായ് വാഴും ഞാന്‍

സല്‍മാബീവിയാകും ഞാന്‍

മാനത്തെ ചന്ദിരനൊത്തൊരു

മണിമാളിക കെട്ടും ഞാന്‍

അറബിപ്പൊന്നൂതിയുരുക്കി

അറവാതിലു പണിയും ഞാന്‍

Manathe Chandiranothoru (Short) de M G Sreekumar/Sujatha - Letras y Covers