ഒരു കിളി ഇരു കിളി
മുക്കിളി നാക്കിളി
ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു
നാടന്‍ പാട്ടും പാടി താ
പൊള്ളുന്ന വെയിലല്ലേ
വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
പൊള്ളുന്ന വെയിലല്ലേ
വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
ഒരു കിളി ഇരു കിളി
മുക്കിളി നാക്കിളി
ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു
നാടന്‍ പാട്ടും പാടി താ
പൊള്ളുന്ന വെയിലല്ലേ
വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
പൊള്ളുന്ന വെയിലല്ലേ
വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ
(കോറസ് )ഒരു കിളി ഇരു കിളി
മുക്കിളി നാക്കിളി
ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു
നാടന്‍ പാട്ടും പാടി താ.