കണ്ണില് കണ്ണില് മയ്യെഴുതണ കണ്ണില്
കാത്തുവെക്കും കിസപറഞ്ഞോള്
വീണ്ണില് വീണ്ണില് നീലനില ചെണ്ടില്
ഒന്ന് തൊടാൻ കൊതിപ്പെരുത്തോള്
ചിരിവിരിക്കണ്
ചിറകു വീശി പാറ്ണ്
തേ..നിശലു തുന്നണ്
ഇമ മിഴിച്ചു കനവ് തേ..ടണ്
പെണ്ണൊരുതി ഓള്
പൊന്നിനൊത്തൊരോള്
കാതലായരോള്
കാവലായരോള്
ചെങ്കനൽ തീയ്യ്പോൽ ചിന്തുവോള്.....
കണ്ണില് കണ്ണില് മയ്യെഴുതണ കണ്ണില്
കാത്തു വെക്കും കിസപറഞ്ഞോള്
വീണ്ണില് വീണ്ണില് നീലനില ചെണ്ടില്
ഒന്ന് തൊടാൻ കൊതിപ്പെരുതോള്