മക്കാ മദീന മുത്തുനബീനക്കൊമനയാ യ്.....
ഫാത്തിമ ബീവി തേനിമ്പ പൂവി പൂമകളായ്...
മക്കാ മദീന മുത്തുനബീനക്കോമനയായ്..
ഫാത്തിമ ബീവി തേനിമ്പ പൂവി പൂമകളായ്..
താരക പൂമലരായ്
തളിരാമ്പൽ പൂവിനഴകായ്..
പാർവണരാവോളിയായ്
പരിപൂർണ പനിമതിയായ്..
താരക പൂമലരായ്
തളിരാമ്പൽ പൂവിനഴകായ്..
പാർവണരാവോളിയായ്
പരിപൂർണ പനിമതിയായ്..
ആറ്റൽ നബി പൂമകളാം ഫാത്തിമബി....
മങ്കകളിൽ തങ്കമലർ തിങ്കളോളി...
ആലമാകെ ആദരിക്കും പുണ്യനാമം..
മക്കാ മദീന മുത്തുനബീനക്കൊമനയയ്...
ഫാത്തിമ ബീവി തേനിമ്പപൂവി പൂമകളായ്.....