മേടപ്പൊന്നണിയും
കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്
തങ്കത്തേരിലേറും കുളിരന്തിത്താരകങ്ങള്‍
വരവര്ണ്ണ ദീപ രാജിയാ..യ്
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്