menu-iconlogo
logo

Eeran megham (Short Ver.)

logo
Letras
ഈറന്‍ മേഘം പൂവും കൊണ്ടേ

പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍

പൂങ്കാറ്റും സോപാനം പാടുമ്പോള്‍

പൂക്കാരീ നിന്നെ കണ്ടു ഞാന്‍...

ഈറന്‍ മേഘം പൂവും കൊണ്ടേ

പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍

പൂങ്കാറ്റും സോപാനം പാടുമ്പോള്‍

പൂക്കാരീ നിന്നെ കണ്ടു ഞാന്‍...

മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍

ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്

പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍

പൊന്നും മിന്നും നിന്നെ

അണിയിക്കും ഞാന്‍...

ആ..ആ..ആ..ആ. ആ..

വാനിടം മംഗളം ആലപിക്കേ..

ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും

ഈറന്‍ മേഘം പൂവും കൊണ്ടേ

പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍

പൂങ്കാറ്റും സോപാനം പാടുമ്പോള്‍

പൂക്കാരീ നിന്നെ കണ്ടു ഞാന്‍...

Eeran megham (Short Ver.) de MG Sreekumar/KS Chithra - Letras y Covers